Skip to main content

പ്രീഡിഡിസി യോഗം തീയതി മാറ്റം

പ്രീഡിഡിസി യോഗം ഫെബ്രുവരി 20 ല്‍ നിന്നും 22 ലേക്ക് മാറ്റി. രാവിലെ 11ന് ഓണ്‍ലൈനായി യോഗം ചേരും.

date