Skip to main content

ജില്ലയില്‍ താപനില 40 കടന്നു

ജില്ലയിലെ ഈ വേനല്‍ക്കാലത്തെ ഏറ്റവും കൂടിയ താപനില 40.5 ഡിഗ്രി സെല്‍ഷ്യസ് വാഴക്കുന്നത് രേഖപ്പെടുത്തി. ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രേഖപ്പെടുത്തിയ ഉയര്‍ന്ന താപനില: വാഴക്കുന്നം - 40.5, വെങ്കുറിഞ്ഞി - 39.7, ഉളനാട് - 39.5, സീതത്തോട് - 38.5, റാന്നി - 38.3, കുന്നന്താനം - 37.4, ഏനാദിമംഗലം - 37.9, തിരുവല്ല - 36.5, ളാഹ -36.7.

date