Post Category
എച്ച് ബി പരിശോധന
അനീമിയ പ്രതിരോധത്തിനായി സംസ്ഥാനത്ത് നടപ്പാക്കി വരുന്ന വിവ കേരളം ക്യാമ്പയിനോട് അനുബന്ധിച്ച് ,ലോക വനിത ദിനമായ മാര്‍ച്ച് എട്ടിന് കളക്ടറേറ്റിലെ എല്ലാ ഓഫീസിലെയും വനിത ജീവനക്കാരുടെ എച്ച് ബി പരിശോധന നടത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.
date
- Log in to post comments