Post Category
നവോദയ വിദ്യാലയത്തിലെ ആറാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷനീട്ടി
പത്തനംതിട്ട ജില്ലയിലെ ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് ആറാം ക്ലാസിലേക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ടില്‍ നിന്നും ഫെബ്രുവരി 15 വരെ നീട്ടി. അപേക്ഷ സമര്‍പ്പിച്ചതില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ തിരുത്തുവാനുള്ള അവസരം ഈ മാസം 16, 17 തീയതികളില്‍ ഉണ്ടായിരിക്കും.
date
- Log in to post comments