Skip to main content

മാലിന്യ സംസ്‌കരണം: വാര്‍ റൂം സജ്ജമായി

ശുചിത്വ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തില്‍ വാര്‍ റൂം സജ്ജമാക്കി. പൊതുജനങ്ങള്‍ക്ക് പ്രവര്‍ത്തി സമയത്ത് 0468-2222561 എന്ന നമ്പരില്‍ ബന്ധപ്പെടാം

date