Post Category
ടെന്‍ഡര്‍
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ 2023-24 കാലയളവില്‍ ശബരിമല ഗുണഭോക്താക്കളായ രോഗികള്‍ക്ക് ആശുപത്രിയില്‍ ലഭ്യമല്ലാത്ത എംആര്‍ഐ/ സിടി സ്കാന്‍ /എക്കോ കാര്‍ഡിയോ ഗ്രാം/ അള്‍ട്രാ സൗണ്ട് ഡിജിറ്റല്‍ എക്സ്റേ/ ഡെന്റല്‍ എക്സ്റേ/ ഇസിജി/ഇഇജി /എന്‍ഡോസ്കോപി /മാമോഗ്രാം എന്നിവ ലഭ്യമാക്കുന്നതിന് ആശുപത്രിയുടെ രണ്ട് കിലോമീറ്റര്‍ ചുറ്റളവിലുളള സ്കാനിംഗ് സെന്ററുകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഫോണ്‍ : 04682222364, 9497713258.
date
- Log in to post comments