Post Category
ജാഗ്രതാ സമിതി നേതൃത്വ പരിശീലന പരിപാടി 25 ന്
പത്തനംതിട്ട ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 25 ന് രാവിലെ ഒന്‍പതിന് പത്തനംതിട്ട അബാന്‍ ആര്‍ക്കേഡ് ഓഡിറ്റോറിയത്തില്‍ ആരോഗ്യ കുടുംബക്ഷേമ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജാഗ്രതാ സമിതി നേതൃത്വ പരിശീലന പരിപാടി ഉദ്ഘാടനം നിര്‍വഹിക്കും.
date
- Log in to post comments