Post Category
ഡ്രൈവര്‍ ഒഴിവ്
മലപ്പുറം ഡി.ടി.പി.സിയുടെ ടൂറിസ്റ്റ് ബസ്സിന് ഡ്രൈവറെ ആവശ്യമുണ്ട്. തൊഴില്‍ പരിചയവും ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുമുള്ളവര്‍ രേഖകള്‍ സഹിതം ആഗസ്റ്റ് 10ന് രാവിലെ 10ന് കൂടിക്കാഴ്ചക്കായി ഓഫീസില്‍ എത്തണം. ഫോണ്‍ 0483 2731504.
date
- Log in to post comments