Post Category
ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷനില്‍ കാലാവധി കഴിഞ്ഞതും, റവന്യൂ റിക്കവറിക്കു വിധേയമായതുമായ വായ്പകള്‍ 100 ശതമാനം പിഴപലിശ ഒഴിവാക്കി തീര്‍പ്പാക്കാം. ഈ അവസരം മാര്‍ച്ച് 31 ന് അസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ : 0468-2226111, 0468-2272111. (പിഎന്‍പി 984/23)
date
- Log in to post comments