Skip to main content

ലേലം ഏപ്രില്‍ 17 ന്

ഇലന്തൂര്‍ സര്‍ക്കാര്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് നിര്‍മിക്കുന്നതിനായി ഖാദി ബോര്‍ഡില്‍ നിന്നും ഏറ്റെടുത്ത സ്ഥലത്തു നിന്നും മുറിച്ചു മാറ്റിയ ആഞ്ഞിലി, മാവ് തുടങ്ങിയ മരങ്ങള്‍ വില്‍ക്കുന്നതിനായി ഏപ്രില്‍ 17 ന് പകല്‍ രണ്ടിന് കോളജ് ഓഫീസില്‍ ലേലം നടത്തും. താത്പര്യമുളളവര്‍ക്ക് ഏപ്രില്‍ 17 ന് രാവിലെ 11 ന് കോളജ് ഓഫീസില്‍ ഹാജരായി നിരതദ്രവ്യം അടച്ച് ലേലത്തില്‍ പങ്കെടുക്കാം.

date