Post Category
കാലവധി നീട്ടി
പത്തനംതിട്ട കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് കുടിശിക ഒടുക്കുന്നതിന് ഏപ്രില്‍ 29 വരെ കാലാവധി അനുവദിച്ചു.കുടിശിക ഒടുക്കുവാനുള്ള തൊഴിലാളികള്‍ പരമാവധി അവസരം പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ - 04682 320158
date
- Log in to post comments