Post Category
വാട്ടര്‍ ടാങ്ക് വിതരണം ചെയ്തു
മല്ലപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കിയ പി.വി.സി വാട്ടര്‍ടാങ്കിന്റെ വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ടി.പ്രദീപ്കുമാര്‍.വികസനസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീരേഖ ആര്‍ നായര്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വല്‍സല വാസു, ആരോഗ്യ,വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ശാമുവേല്‍,വാര്‍ഡ് അംഗങ്ങളായ എസ് ശ്രീലേഖ, റോസമ്മ മത്തായി ,സജീവ്.കെ.ഭാസ്‌ക്കര്‍,മിനി ജിജു ജോസഫ്,അമല്‍ സത്യന്‍,പുരുഷോത്തമന്‍ നായര്‍,സി.ആര്‍ സതീദേവി, തുടങ്ങിയവര്‍ പങ്കെടുത്തു (പിഎന്‍പി 1025/23)
date
- Log in to post comments