Skip to main content

ഡി എം ഒയുടെ ചുമതല ഡോ എം എസ് അനുവിന്

അസിസ്റ്റന്റ് ഡയറക്ടറും ആര്‍ സി എച്ച് ഓഫീസറുമായ ഡോ എം എസ് അനുവിന് ഡി എം ഒയുടെ പൂര്‍ണ അധിക ചുമതല നല്‍കി ഉത്തരവായി.

date