Skip to main content

പി ജി ഡി സി എ, ഡി സി എ

    സര്‍ക്കാര്‍ സ്ഥാപനമായ എല്‍ ബി എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കിനടുത്തുള്ള സെന്ററില്‍ ഒരു വര്‍ഷത്തെ പി ജി ഡി സി എ, ഡി സി എ, ആറ് മാസത്തെ ഡി സി എ(എസ്സ്), ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ കോഴ്‌സുകള്‍ ആഗസ്ത് 16 ന് ആരംഭിക്കും.  താല്‍പര്യമുള്ളവര്‍ സെന്ററില്‍ നേരിട്ട് ഹാജരാവണം.   എസ് സി/എസ് ടി/ഒ ഇ സി വിഭാഗങ്ങള്‍ക്ക് നിയമനുസൃതമായ ആനുകൂല്യങ്ങള്‍ ലഭിക്കും.  ഫോണ്‍: 04985208878.

date