Skip to main content

ഇന്റര്‍വ്യൂ 24ന് 

 

കോട്ടയം ജില്ലയില്‍ ആരോഗ്യ വകുപ്പില്‍ സ്റ്റാഫ് നേഴ്‌സ് ഗ്രേഡ് -കക (പട്ടിക വര്‍ഗ്ഗക്കാര്‍ക്കായുളള പ്രത്യേക നിയമനം- കാറ്റഗറി നമ്പര്‍ 243/16). വിദ്യാഭ്യാസ വകുപ്പില്‍ യു.പി സ്‌കൂള്‍ അസിസ്റ്റന്റ് (മലയാള മാധ്യമം-തസ്തികമാറ്റം വഴിയുളള നിയമനം- കാറ്റഗറി നമ്പര്‍ 212/14) എന്നീ തസ്തികയിലേയ്ക്കുളള ഇന്റര്‍വ്യൂ നവംബര്‍ 24ന് കോട്ടയം ജില്ലാ ഓഫീസില്‍ നടക്കും. മേല്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തീയതിയില്‍ അസ്സല്‍ പ്രമാണങ്ങള്‍ സഹിതം ഉദ്യോഗാര്‍ത്ഥികള്‍ കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കോട്ടയം ജില്ലാ ഓഫീസില്‍ ഇന്റര്‍വ്യൂവിന് നേരിട്ട് ഹാജരാകണം. 

(കെ.ഐ.ഒ.പി.ആര്‍-1956/17)

 

date