Post Category
ടെന്‍ഡര്‍
അഞ്ചല്‍ ജില്ലാ കൃഷി ഫാമില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 1800 തെങ്ങുകളില്‍ നിന്ന് നാളികേരം ഇട്ടുനല്‍കുന്ന പ്രവൃത്തിക്ക്് നിബന്ധനകള്‍ക്ക് വിധേയമായി ടെന്‍ഡര്‍ ക്ഷണിച്ചു. മെയ് 18 ഉച്ചയ്ക്ക് 12 വരെ സമര്‍പ്പിക്കാം. ഫോണ്‍: 9447552736.
date
- Log in to post comments