Post Category
നേവല്‍ വിധവകള്‍, നേവല്‍ വിമുക്ത ഭടന്മാര്, വിധവകള്‍ എന്നിവര്‍ക്കുള്ള ബോധവല്‍ക്കരണം
ദക്ഷിണ നാവികസേനാ കമാന്റ്്, ഹെഡ് ക്വാര്‍ട്ടറിന്റെ നേതൃത്വത്തില്‍, നേവിയില്‍ നിന്നും വിരമിച്ച പത്തനംതിട്ട ജില്ലയിലെ വിമുക്തഭടന്മാര് അവരുടെ വിധവകള്‍ എന്നിവരുടെ പരാതികള്‍ പരിഹരിക്കുന്നതിനും അവര്‍ക്ക് ലഭിക്കുന്ന വിവിധ ക്ഷേമ പദ്ധതികളെ സംബന്ധിച്ചുള്ള ബോധവല്‍ക്കരണ പരിപാടി ഏപ്രില്‍ 29 ന് രാവിലെ 11 മുതല്‍ ഒന്നു വരെ പത്തനംതിട്ട ജില്ലാ സൈനിക ഓഫീസില്‍ നടത്തും. ജില്ലയിലെ ബന്ധപ്പെട്ടവര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468-2961104.
date
- Log in to post comments