Skip to main content

ദേശീയ സരസില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി, റെസിഡന്‍സ് അസോസിയേഷന്‍ സംഗമങ്ങള്‍ക്ക് അവസരം

ദേശീയ സരസ് മേളയോടനുബന്ധിച്ചുള്ള കഫെ കുടുംബശ്രീ ഇന്ത്യ ഫുഡ് കോര്‍ട്ടില്‍ വിവിധ കലാലയങ്ങളിലും വിദ്യാലയങ്ങളിലും നിന്നും പഠിച്ചിറങ്ങിയവര്‍ക്ക്, റസിഡന്‍സ് അസോസിയേഷന്‍ സംഗമം, ബര്‍ത്ത്ഡേ ആഘോഷം തുടങ്ങിയവ നടത്തുന്നതിന് അവസരം. രജിസ്ട്രേഷന്‍ മുന്‍കൂറായി നടത്തണം വിവരങ്ങള്‍ക്ക്: 9895403261.

date