Skip to main content

മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും 12 ന്

    തൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പരിയാരം മെഡിക്കല്‍ കോളേജുമായി സഹകരിച്ച് ജില്ലയിലെ അതിഥി തൊഴിലാളികള്‍ക്കായി പയ്യന്നൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ ആഗസ്റ്റ് 12 ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് പയ്യന്നൂര്‍ നഗരസഭ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ബോധവല്‍ക്കരണ ക്ലാസും ആവാസ് ഇന്‍ഷുറന്‍സ് കാര്‍ഡ് വിതരണവും നടത്തും.
 

date