Post Category
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മേയ് ആറിന്
കോഴഞ്ചേരി താലൂക്ക് വികസന സമിതി യോഗം മേയ് ആറിന് നഗരസഭാ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. നിയമസഭാ പ്രാതിനിധ്യമുളള രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും എല്ലാ ബ്ലോക്ക്/ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും എല്ലാ വകുപ്പുകളിലെയും താലൂക്ക്തല ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കണം.
date
- Log in to post comments