Post Category
വനിത മിത്ര കേന്ദ്രം
വനിത വികസന കോര്പ്പറേഷന് ജില്ലാ ഓഫീസിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിത ഹോസ്റ്റലിലേക്കും ഡേ കെയര്‍ സെന്ററിലേക്കും അഡ്മിഷന് ആരംഭിച്ചു. അഡ്മിഷന് ആവശ്യമുള്ളവര്‍ വനിത വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 8281552350, 9061921167.
date
- Log in to post comments