Skip to main content

മരം ലേലം മെയ് 10 ന്

 

ജില്ലാ വ്യവസായ കേന്ദ്രത്തിനുള്ളില്‍ മുറിച്ച് ശേഖരിച്ച് വച്ച തേക്ക് മരങ്ങളുടെ 11 തടികളും ചില്ലകളും മെയ് 10 ന് രാവിലെ 11 ന് വ്യവസായ കേന്ദ്രം കോണ്‍ഫറന്‍സ് ഹാളില്‍ ലേലം ചെയ്യുന്നു. 10,000 രൂപയാണ് നിരതദ്രവ്യം. തിരിച്ചറിയല്‍ കാര്‍ഡും പാന്‍കാര്‍ഡും ഉള്ളവര്‍ക്ക് മാത്രമാണ് ലേലത്തില്‍ പ്രവേശനം. ഫോണ്‍: 0491 2505408, 2505385

date