Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

 

ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ ചുറ്റുമതിലിന്റെ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നതിന് അംഗീകൃത വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും  ദര്‍ഘാസ് ക്ഷണിച്ചു. 2810 രൂപയാണ് നിരതദ്രവ്യം. പൂരിപ്പിച്ച ദര്‍ഘാസുകള്‍ മെയ് മൂന്നിന് ഉച്ചയ്ക്ക് 12.50 വരെ സ്വീകരിക്കും. അന്നേദിവസം  വൈകിട്ട് മൂന്നിന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി ദിവസങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കുമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0466 2344053.

date