Skip to main content

റിസോഴ്‌സ് അധ്യാപകരെ നിയമിക്കുു

 

                സര്വശിക്ഷാ അഭിയാന്സംയോജിത വിദ്യാഭ്യാസ പദ്ധതിയില്‍ (..ഡി.സി) കരാറടിസ്ഥാനത്തില്'ിസം സെന്ററുകളിലേക്ക് റിസോഴ്സ് അധ്യാപകരെ നിയമിക്കുു. യോഗ്യത പ്ലസ് ടു, ഒരു വര്ഷത്തില്കുറയാത്ത അംഗീകൃത സ്പെഷ്യല്എഡ്യൂക്കേഷന്‍ ('ിസം സ്പെക്ട്രം ഡിസോര്ഡര്‍ (.എസ്.ഡി/ ഡിഗ്രി/ ഡിപ്ലോമയും) ആര്‍.സി. അംഗീകൃതം) / ടി.ടി.സി/ ബി.എഡ് യോഗ്യതയുള്ളവരായിരിക്കണം. ടി.ടി.സി, ബി.എഡ് യോഗ്യതയുള്ളവരുടെ അഭാവത്തില്അംഗീകൃത സ്പെഷ്യല്എഡ്യൂക്കേഷന്‍ (.എസ്.ഡി) ഡിഗ്രി/ ഡിപ്ലോമ മാത്രം ഉള്ളവരെയും പരിഗണിക്കും. സ്പെഷ്യല്എഡ്യൂക്കേഷന്ഡിഗ്രി/ ഡിപ്ലോമയില്ലാത്തവരെ പരിഗണിക്കില്ല. വെള്ള പേപ്പറില്തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത തെളിയിക്കു സര്‍'ിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്പ്പും ബയോഡേറ്റയും ഉണ്ടാവണം. അപേക്ഷ ജില്ലാ പ്രോജക്ട് ഓഫീസര്‍, എസ്.എസ്., ജി.വി.എച്ച്.എസ്.എസ് കോമ്പൗ് , തൊടുപുഴ ഈസ്റ്റ് പി.,  685 585 വിലാസത്തില്നവംബര്‍ 30നകം ലഭിക്കണം. ഫോ 04862 2226991.

date