Post Category
എട്ടാം ക്ലാസ്സില്‍ സീറ്റൊഴിവ്
ചെറുവത്തൂര്‍ സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ഏഴാം ക്ലാസ്സ് പാസ്സായ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രവേശനം ലഭിക്കും. പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പോളിടെക്‌നിക്ക് കോളേജില്‍ പ്രവേശനത്തിന് 10 ശതമാനം സംവരണമുണ്ട്. താത്പര്യമുള്ളവര്‍ മെയ് 17നകം ഓഫീസില്‍ എത്തണം. ഫോണ്‍ 9400006497, 9746990942, 9020303010.
date
- Log in to post comments