Skip to main content

കോട്ടിക്കുളം-തച്ചങ്ങാട് റോഡ് അഭിവൃദ്ധിപ്പെടുത്തല്‍  ഉദ്ഘാടനം നാളെ

 കോട്ടിക്കുളം-തച്ചങ്ങാട് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം നാളെ(24) ഉച്ചയ്ക്ക് 3.30ന് മുതിയക്കാലില്‍ പൊതുമരാമത്ത്‌വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വഹിക്കും. കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷതവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് എം.ഗൗരി, ജില്ലാ പഞ്ചായത്ത്,  ബ്ലോക്-ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

date