Skip to main content

കെട്ടിട നിര്‍മ്മാണത്തിലെ മാറ്റം അറിയിക്കണം

മൂപ്പൈനാട് പഞ്ചായത്തില്‍ കെട്ടിട നമ്പര്‍ നിര്‍ണ്ണയിച്ചതിന് ശേഷം ഉപയോഗ ക്രമത്തിലോ, നിര്‍മ്മിതിയിലോ മാറ്റം വരുത്തിയ കെട്ടിടങ്ങളുടെ വിവരങ്ങള്‍ ജൂണ്‍ 30 ന് മുമ്പ് കെട്ടിട ഉടമകള്‍ രേഖാമൂലം പഞ്ചായത്തില്‍ അറിയിക്കണം. അറിയിക്കാത്തവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04936 217499.

date