Post Category
തേക്ക് സ്റ്റമ്പ് വിൽപ്പനയ്ക്ക്
2023 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് തേക്ക് സ്റ്റമ്പ് വിൽപ്പനയ്ക്കായി ഇടപ്പളളി മണിമല റോഡിലുളള എറണാകുളം സോഷ്യൽ ഫോറസ്ട്രി കോംപ്ലക്സ് കോമ്പൗണ്ടിൽ നിന്നും ലഭ്യമാണ്. തേക്ക് സ്റ്റമ്പ് ഒന്നിന് 15 രൂപ നിരക്കിൽ ലഭ്യമാകും. ആവശ്യക്കാർ ഇനി പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം. ഫോൺ 8547603736, 8547603737.
date
- Log in to post comments