Post Category
ജില്ലയില്‍ ഇന്നും നാളെയും മഴയ്ക്ക് സാധ്യത, ഉരുള്‍ പൊട്ടല്‍ മേഖലയിലുളളവര്‍ മാറി നില്‍കണം
പാലക്കാട് ജില്ലയില്‍ ഇന്ന് (ഓഗസ്റ്റ് 17) ഒറ്റപ്പെട്ട ഇടങ്ങളില്‍ കനത്ത മഴയ്ക്കും 18 ന് താരതമ്യേന കുറഞ്ഞ തോതിലുളള മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യതയുളള മേഖലകളില്‍ പ്രത്യേകിച്ച് അയിലൂര്‍, നെല്ലിയാമ്പതി, നെന്മാറ മേഖലയിലുളളവര്‍ മഴ സാധ്യതയുളള ദിവസങ്ങളില്‍ പ്രദേശത്ത് നിന്ന് മാറി നില്‍കണമെന്ന് ജില്ലാ കലക്ടര്‍ പ്രത്യേക മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.
date
- Log in to post comments