Post Category
കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്റര്‍ ഒഴിവ്
നെടുമുടി ഗ്രാമപഞ്ചായത്തിലെ പദ്ധതി നടത്തിപ്പിനായി കമ്മ്യൂണിറ്റി വിമന്‍ ഫെസിലിറ്റേറ്ററെ നിയമിക്കുന്നു. സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി എന്നിവയില്‍ ഒന്നില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യോഗ്യതയുള്ളവര്‍ അനുബന്ധ രേഖകള്‍ സഹിതം ജൂണ്‍ 20-ന് പകല്‍ 11 മണിക്ക് പഞ്ചായത്തില്‍ ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 0477-2736236
date
- Log in to post comments