Skip to main content

ഗതാഗത നിയന്ത്രണം

ശവക്കോട്ട പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി
പാലത്തിലൂടെയുള്ള എല്ലാ ഗതാഗതവും ഇന്ന് (ജൂൺ 7 )മുതൽ 10 ദിവസത്തേക്ക് നിരോധിച്ചിരിക്കുന്നതായി ജില്ലാ കളക്ടർ അറിയിച്ചു.

date