Skip to main content

അപേക്ഷ ക്ഷണിച്ചു

തൃശ്ശൂർ ജില്ലയിൽ ഭൂമി ഏറ്റെടുക്കൽ പദ്ധതികളുമായി ബന്ധപ്പെട്ട് സാമൂഹ്യാഘാതപഠനം വിലയിരുത്തൽ നടത്തുന്നതിന്റെ ആവശ്യത്തിലേക്കായി സോഷ്യോളജി പ്രൊഫസർ / മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് /സോഷ്യോളജി മേഖലയിൽ നല്ല അവഗാഹവും പരിചയസമ്പത്തുമുള്ള വ്യക്തികൾ/ സ്ഥാപനം എന്നിവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.

ഈ മേഖലയിൽ പ്രവൃത്തിപരിചയവും സാങ്കേതിക അറിവും തെളിയിക്കുന്ന രേഖകളുടെ പകർപ്പും സഹിതം ജൂൺ 22ന് 5 മണിക്ക് മുമ്പായി ജില്ലാകളക്ടർ, കളക്ടറേറ്റ്, തൃശ്ശൂർ - 680 003 എന്ന വിലാസത്തിലോ, dyclatsr.ker@nic.in എന്ന ഇ-മെയിൽ വിലാസത്തിലോ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 8547610082.

date