Post Category
വാഹനലേലം
കേരള റേഷൻ വ്യാപാരി ക്ഷേമനിധിയുടെ KL-01-Q-4566 അംബാസിഡർ കാർ 99 മോഡൽ ലേലം ചെയ്യുന്നു. ലേലത്തിൽ പങ്കെടുക്കുന്നവർ ജൂലൈ 22ന് വൈകീട്ട് നാലിനകം കേരള റേഷൻ വ്യാപാരി ക്ഷേമനിധിയുടെ ഓഫീസിൽ 5,000/- രൂപ കെട്ടിവച്ച് ക്വട്ടേഷൻ കേരള റേഷൻ വ്യാപാരി ക്ഷേമനിധിയുടെ ഓഫീസിൽ ലഭ്യമാക്കണം. ജൂലൈ 29ന് ഉച്ചയ്ക്ക് രണ്ടിനു ലേലം നടക്കും. വാഹനം നേരിൽ കാണാൻ താത്പര്യമുള്ളവർ ഓഫീസ് സമയങ്ങളിലെത്തി പരിശോധിക്കാം. വിശദവിവരങ്ങൾ ഉൾപ്പെടുത്തിയ ലേലപരസ്യം ക്ഷേമനിധി ഓഫീസിൽ ലഭിക്കും.
പി.എൻ.എക്‌സ്. 2683/2023
date
- Log in to post comments