Post Category
ഐ ടി ഐ പ്രവേശനം
മനയില്‍കുളങ്ങര സര്‍ക്കാര്‍ ഐ ടി ഐയില്‍ 17 എന്‍ സി വി ടി ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് itiadmissions.kerala.gov.in ല്‍ 100 രൂപ ഫീസടച്ച് ജൂലൈ 15 വരെ അപേക്ഷിക്കാം. ഉയര്‍ന്ന പ്രായപരിധിയില്ല. അപേക്ഷ ഓണ്‍ലൈനില്‍ സമര്‍പ്പിക്കുന്നതോടൊപ്പം സമീപത്തെ ഐ ടി യില്‍ എത്തി സര്‍ട്ടിഫിക്കറ്റ് പരിശോധന ജൂലൈ 18നകം പൂര്‍ത്തീകരിക്കണം. ഫോണ്‍: 0474 2793714.
date
- Log in to post comments