Skip to main content

ഏകദിന സൗജന്യ ബൂട്ട്ക്യാമ്പ്

 

                തളിപ്പറമ്പ് കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ പി.എച്ച്.പി ടെക്‌നോളജിയില്‍ ഏകദിന സൗജന്യ ബൂട്ട്ക്യാമ്പ് നടത്തുന്നു. രജിസ്‌ട്രേഷന് പേര്,വയസ്,വിദ്യാഭ്യാസ യോഗ്യത,ഇമെയില്‍ വിലാസം ,മൊബൈല്‍ നമ്പര്‍ എന്നിവ 7736232096 നമ്പറിലേക്ക് എസ്.എം.എസ് ചെയ്യണം. ഫോണ്‍.8943569054.

date