Skip to main content

ജില്ലാ സപ്ലൈ ഓഫീസ് അറിയിപ്പ് 

 

ബക്രീദ് പ്രമാണിച്ച് ജൂൺ 29 ന്  പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്തെ റേഷൻ കടകള്‍ക്ക് നാളെ (ജൂൺ 28) പ്രവർത്തി ദിനമാക്കിയും ജൂൺ 29 അവധി അനുവദിച്ചും സർക്കാർ ഉത്തരവായാതായി ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date