Skip to main content

മുക്കം നഗരസഭ ഞാറ്റുവേല ചന്ത ജൂലൈ 3 മുതൽ

 

മുക്കം കൃഷിഭവനും കാർഷിക കർമസേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്ത ജൂലൈ 3 മുതൽ ആരംഭിക്കും. നഗരസഭ ചെയർമാൻ പി.ടി ബാബു ജൂലൈ 3 ന് രാവിലെ 9.30 ന് ഞാറ്റുവേല ചന്ത ഉദ്ഘാടനം ചെയ്യും.   

ചന്തയിൽ കർഷകർക്കാവശ്യമായ ഗുണമേന്മയുള്ള വിവിധ നടീൽ വസ്തുക്കൾ, പച്ചക്കറി വിത്തുകൾ, പച്ചക്കറി തൈകൾ, ജൈവ വളങ്ങൾ മുതലായവ വിലക്കുറവിൽ ലഭിക്കും.

date