Post Category
യാത്രാസൗജന്യം സംബന്ധിച്ച യോഗം 20 ന്
2023-24 അധ്യയന വര്‍ഷത്തിലെ വിദ്യാര്‍ഥികളുടെ യാത്രാ സൗജന്യം സംബന്ധിച്ച് സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ യോഗം ജൂലൈ 20 ന് രാവിലെ 11 ന് പത്തനംതിട്ട ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ ഫറന്‍സ് ഹാളില്‍ നടക്കും. യോഗത്തില്‍ സ്റ്റുഡന്റ്സ് ട്രാവല്‍ ഫെസിലിറ്റിയുടെ എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് പത്തനംതിട്ട ആര്‍ടിഒ എ.കെ ദിലു അറിയിച്ചു
date
- Log in to post comments