Skip to main content

ക്വട്ടേഷന്‍

  ലൈഫ് മിഷന്റെ പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി പ്രതിമാസ വാടക നിരക്കില്‍ കാര്‍ ലഭ്യമാക്കാന്‍ തയാറുള്ള കാറുടമകളില്‍ നിന്നും  ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിനുള്ള ക്വട്ടേഷന്‍ എന്ന മേലെഴുത്തോട് കൂടി ക്വട്ടേഷനുകള്‍ ജൂലൈ 12 ന്  പകല്‍ 2.30 ന് മുമ്പായി പത്തനംതിട്ട ദാരിദ്ര്യലഘൂകരണ വിഭാഗത്തിലുള്ള ജില്ലാ കോ-ഓര്‍ഡിനേറ്ററുടെ ഓഫീസില്‍ സമര്‍പ്പിക്കണം.   

date