Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

 

 

ആലപ്പുഴ: പുളിങ്കൂന്ന് താലൂക്ക് ഹെഡ്ക്വാർട്ടേഴ്‌സ് ആശുപത്രിയുടെ പഴയ ഒ.പി. കെട്ടിടം പൊളിച്ചുമാറ്റി സ്ഥലം വൃത്തിയാക്കുന്നതിന് സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവരിൽ നിന്ന് ക്വട്ടേഷൻ  ക്ഷണിച്ചു. ക്വട്ടേഷൻ നവംബർ 28 ഉച്ചകഴിഞ്ഞ് 12.30വരെ സമർപ്പിക്കാം. ഫോൺ: 0477-2707742.

                

date