Post Category
ഓണ്‍ലൈനില്‍ അപേക്ഷിക്കാം
എന്‍.റ്റി.എസ്/എന്‍.എം.എം.എസ് പരീക്ഷയുടെ ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കുന്ന തിയതി സെപ്റ്റംബര്‍ 10ലേക്ക് മാറ്റി. സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം. ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എസ്.സി.ഇ.ആര്‍.ടിയുടെ വെബ്‌സൈറ്റില്‍ (www.scertkerala.gov.in) നോട്ടിഫിക്കേഷനോടൊപ്പം ലഭിക്കും.
പി.എന്‍.എക്‌സ്.3685/18
date
- Log in to post comments