Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ ഇ ഓഫീസ് നടപ്പിലാക്കുന്നിതിനായി ലാന്‍ സ്ഥാപിക്കുന്നതിനും അഞ്ച് കെവിഎ യുപിഎസ് സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ആഗസ്റ്റ് 30 ന് വൈകിട്ട് 5 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 04972 706698.
date
- Log in to post comments