Skip to main content

കൈത്തറി മേള: നറുക്കെടുപ്പ് വിജയികള്‍

    കണ്ണൂരില്‍ നടക്കുന്ന ഓണം കൈത്തറി വസ്ത്ര പ്രദര്‍ശന വിപണന മേളയിലെ പ്രതിദിന നറുക്കെടുപ്പ് വിജയികള്‍. ആഗസ്റ്റ് 19: കൂപ്പണ്‍ നമ്പര്‍ 70955 - മഹറൂഫ്, ചെല്ലിപീടിക, 71000 - സുനില്‍, പടന്നപ്പാലം, 72289 - വിപിന്‍ കെ കെ, മാവിലായി.
     ആഗസ്റ്റ് 20: കൂപ്പണ്‍ നമ്പര്‍ 9166 - റിനീഷ് എ, കൊറ്റാളി, 71046 - ആകാശ് കെ വി, കരോളം, 67949 - ഷാജു ടി, പി ഒ പിണറായി. 
     വിജയികള്‍ ആഗസ്്റ്റ് 24നു മുമ്പ് സമ്മാനങ്ങള്‍ കൈപ്പറ്റുന്നതിന് രേഖകള്‍ സഹിതം കണ്ണൂര്‍ പൊലീസ് മൈതാനിയിലെ കൈത്തറി മേള പവലിയനിലെ ഓഫീസുമായി ബന്ധപ്പെടുക.

date