Post Category
ടെസ്റ്റ് ഡ്രൈവിങ്ങ്: വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം
കണ്ണൂര്‍ ജില്ലയിലെ വാഹന ഡീലര്‍മാര്‍ ടെസ്റ്റ് ഡ്രൈവിന് ഉപയോഗിക്കുന്ന എല്ലാതരം വാഹനങ്ങളും നിയമാനുസൃതമായ റോഡ് നികുതി അടച്ചതിനുശേഷം റീജിയണല്‍/സബ്ബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ മുമ്പാകെ ഹാജരാക്കി രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ അടിയന്തിരായി സ്വീകരിക്കേണ്ടതാണെന്ന് ആര്‍ ടി ഒ അറിയിച്ചു. ഫോണ്‍: 0497 2700566.
date
- Log in to post comments