Skip to main content
ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി   കുടുംബാസൂത്രണ മാര്‍ഗങ്ങളെ പറ്റി അവബോധം പരത്തുന്നതിനുള്ള പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരിക്ക് നല്‍കി പ്രകാശനം ചെയ്യുന്നു.

പോസ്റ്റര്‍ പ്രകാശനം ചെയ്തു

ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി   കുടുംബാസൂത്രണ മാര്‍ഗങ്ങളെ പറ്റി അവബോധം പരത്തുന്നതിനുള്ള പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍. അനിതാകുമാരിക്ക് നല്‍കി പ്രകാശനം ചെയ്തു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും നാഷണല്‍ ഹെല്‍ത്ത് മിഷന്റെയും ആഭിമുഖ്യത്തില്‍ ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങിലാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ആര്‍സിഎച്ച് ഓഫീസര്‍ ഡോ. ശ്യാംകുമാര്‍, ആര്‍ദ്രം മിഷന്‍ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ. അംജിത്ത് രാജീവന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ടി.കെ അശോക് കുമാര്‍, എംസിഎച്ച് ഓഫീസര്‍ പി.എസ് അനിതകുമാരി , ഡപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ വി. ആര്‍ ഷൈലാ ഭായി തുടങ്ങിയവര്‍ പങ്കെടുത്തു.

 

date