Skip to main content

എം.ടെക് വാക് ഇന്‍ അഡ്മിഷന്‍

സിഡാക്കിന്റെ കീഴിലുളള ഇ.ആര്‍. ആന്റ് ഡി.സി ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം.ടെക് വാക് ഇന്‍ അഡ്മിഷന്‍ ആരംഭിച്ചു. ഇലക്‌ട്രോണിക്‌സില്‍ വി.എല്‍.എസ്. ഐ ആന്റ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടര്‍ സയന്‍സില്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക് കോഴ്‌സുകള്‍. വിദ്യാര്‍ത്ഥികളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ക്ക് സിഡാക്കിലെ പ്രോജെക്ടുകളില്‍ പ്രവര്‍ത്തിക്കാനും പഠന ശേഷം രണ്ടു വര്‍ഷം വരെ സ്റ്റൈപ്പന്റോടെ ഇന്‍ന്റേണ്‍ഷിപ്പിനും അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് erdciit.ac.in. ഫോണ്‍: 0471 2723333, 250, 295.

പി.എന്‍.എക്‌സ്.3637/17

 

date