Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഉണ്ടായേക്കാവുന്ന ഭക്ഷണ മാലിന്യങ്ങള്‍, ആശുപത്രിയില്‍ നിന്നും നിര്‍മാര്‍ജനം ചെയ്യുന്നതിന് തല്‍പരരായ സ്ഥാപനങ്ങള്‍/വ്യക്തികള്‍, ഏജന്‍സികള്‍ എന്നിവരില്‍ നിന്നും നിരക്കുകള്‍ രേഖപ്പെടുത്തിയ ക്വട്ടേഷനുകള്‍ ക്ഷണിച്ചു.  ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 24 ന് രാവിലെ 11 വരെ.ഫോണ്‍ : 0468 2222364, 9497713258.                          

date