Skip to main content

ദുരിതാശ്വാസ ക്യാമ്പുകളില്‍ കൃഷി വകുപ്പ് പച്ചക്കറി നല്‍കുന്നു

 

ദുരിതാശ്വാസ ക്യാമ്പുകളില്‍ കൃഷിവകുപ്പ് പച്ചക്കറി എത്തിച്ചുതുടങ്ങി. ഹോര്‍ട്ടി കോര്‍പ്പ് മുഖേനയാണ് പച്ചക്കറി എ്തതിക്കുന്നത്. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍  24 ടണ്‍ പച്ചക്കറി എത്തിച്ചുകഴിഞ്ഞു.

 

date