Post Category
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചു
ശിശുക്ഷേമ സമിതി മുൻ സംസ്ഥാന പ്രസിഡന്റും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ശിശുക്ഷേമസമിതി പത്തനംതിട്ട ജില്ലാ സമിതി അനുശോചിച്ചു.
വൈസ് പ്രസിഡന്റ് ആർ. അജിത് കുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജി. പൊന്നമ്മ , ജോയിന്റ് സെക്രട്ടറി സലിം പി. ചാക്കോ , ട്രഷറർ എ.ജി. ദീപു , കെ. ജയകൃഷ്ണൻ , സുമ നരേന്ദ്ര , റ്റി.രാജേഷ്കുമാർ, എസ്. മീരാസാഹിബ് എന്നിവർ പ്രസംഗിച്ചു.
date
- Log in to post comments