Skip to main content

ഗതാഗതം നിയന്ത്രിച്ചു 

 

എകരൂൽ- കാക്കൂർ റോഡിൽ എകരൂൽ അങ്ങാടി മുതൽ ആനപ്പാറ വരെ ചെയിനേജ് (0/000-2/100) നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിനാൽ ജൂലൈ 21 മുതൽ പ്രവൃത്തി തീരുന്നത് വരെ ഈ റോഡിലൂടെയുള്ള വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

date